Surprise Me!

ഹർത്താലുകളോട് നോ പറഞ്ഞ് മലയാള സിനിമ | Oneindia Malayalam

2018-12-18 344 Dailymotion

will not support hartal any more says film chamber<br />ഹർത്താലുകൾ ഇനി തങ്ങളെ ബാധിക്കില്ലെന്ന് മലയാള സിനിമാ ലോകം. ഹർത്താലിനോട് സഹകരിക്കുകയോ തിയറ്ററുകൾ അടച്ചിടുകയോ ചെയ്യില്ലെന്ന് ഫിലിം ചേംബർ വ്യക്തമാക്കി. ഹർത്താൽ ദിവസങ്ങളിൽ പതിവ് പോലെ സിനിമാ ചിത്രീകരണവും പ്രദർശനവും നടക്കുമെന്നും ഫിലിം ചേംബർ അറിയിച്ചു.<br />

Buy Now on CodeCanyon